photo
കെ.ജെ. ഫിലിപ്പ്

ആലപ്പുഴ: തലവടി സൗത്ത് കരിമ്പിൽ കെ.ജെ. ഫിലിപ്പ് (തങ്കച്ചൻ-73) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് തലവടി ചർച്ച് ഓഫ് ഗോഡ് പള്ളിയിൽ. ഭാര്യ ചിന്നമ്മ. മക്കൾ : റെനി കെ. ഫിലിപ്പ്, റീന കെ. ഫിലിപ്പ്. മരുമക്കൾ: പാസ്റ്റർ ബേബി കുര്യൻ പ്രാമ്പാടി), ബിനോയ് ജേക്കബ് (മൂന്തക്കൽ, കളങ്ങര).