 
ചേർത്തല: പട്ടണക്കാട് പഞ്ചായത്ത് 9-ാം വാർഡ് പുതിയകാവ് (ഉഴുവ) മറ്റത്തിൽ വീട്ടിൽ എൻ.രാമചന്ദ്രൻ (72)നിര്യാതനായി.കോഴിക്കോട് നവഭാരത് ടയർ മോൾഡ് കമ്പനി ജനറൽ മാനേജരും ഉഴുവ പള്ളിയിൽ കുടുംബയോഗത്തിന്റെ രക്ഷാധികാരിയുമായിരുന്നു.ഭാര്യ:ഭുവനേശ്വരി.മക്കൾ: അനീഷ് ആർ. ചന്ദ്രൻ,ഐശ്വര്യ, പരേതയായ ആഷ.മരുമക്കൾ:മധു,ബിന്ദു.സഹോദരൻ:പി.എൻ.രാഘവൻ.