ചേപ്പാട്: വെളുത്താടത്ത് പടീറ്റതിൽ ഗോപിയുടെ ഭാര്യ ലീല (68) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട്. മക്കൾ: സന്തോഷ്, അമ്പിളി, രാജേഷ്. മരുമക്കൾ: സൗമ്യ, രാജീവ്, മഞ്ചൂഷ. സഞ്ചയനം ഞായർ രാവിലെ 8.30 ന്