 
പൂച്ചാക്കൽ: കൊവിഡ് ബാധിച്ച് വണ്ടാനം മെഡിക്കൽ കോേളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പള്ളിപ്പുറം കോന്നംപറമ്പ് വീട്ടിൽ രവീന്ദ്രൻ ( രവി . 74 ) മരിച്ചു. പള്ളിച്ചന്ത സുനിതാ ടെക്സ്റ്റയിൽസ് ഉടമയായിരുന്നു. ഭാര്യ: ലീല. മക്കൾ : സുനിത, സുനിൽ . മരുമക്കൾ : സംഗീത, പ്രസന്നൻ