lakshmi
ലക്ഷ്മിക്കുട്ടിയമ്മ

പൂച്ചാക്കൽ: ഉളവയ്പ് പടിഞ്ഞാറെപ്പള്ളി വീട്ടിൽ പരേതനായ ചന്ദ്രേശേഖരൻ നായരുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ ( 86 ) നിര്യാതയായി. മക്കൾ: ഗീത, പ്രേമകുമാരി, രാജേഷ്, രതി, ഗിരീഷ്. മരുമക്കൾ: ശശിധരൻ നായർ, ഹരികുമാർ, ലത, ശശികുമാർ, ബിജിമോൾ. സംസ്ക്കാരം ഇന്ന് വൈകിട്ട് 4 ന് .