leju
ലെജു

പൂച്ചാക്കൽ: പാണാവള്ളി പഞ്ചായത്ത് പതിമൂന്നാം വാർഡ് കണിയാംചിറ നികർത്തിൽ പരേതനായ പീതാംബരന്റെ മകൻ ലെജു (55) നിര്യാതനായി. അമ്മ : തങ്കമ്മ. ഭാര്യ: സിബി. മക്കൾ : രജീഷ , ജിഷ്ണു.