thresiamma
ത്രേസ്യാമ്മ ജോസഫ്

കുട്ടനാട്:- നെടുമുടി പഞ്ചായത്ത് മൂന്നാം വാർഡിൽ വാഴക്കൂട്ടത്തിൽ പരേതനായ അപ്പച്ചന്റെ ഭാര്യ ത്രേസ്യാമ്മ ജോസഫ് (98) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് ഇരട്ടയാർ സെന്റ് തോമസ് ദൈവാലയത്തിൽ. മക്കൾ: മേരിക്കുട്ടി, കുഞ്ഞൂഞ്ഞമ്മ, പരേതനായ തങ്കച്ചൻ, ലൈലമ്മ, ലിസമ്മ, ടോമിച്ചൻ, സൂസമ്മ, ആൻസമ്മ, സി. അഞ്ജലി(എസ്.എ.ബി.എസ് കോൺവെന്റ്,ഫാത്തിമാപുരം). മരുമക്കൾ: സി.സി.മൈക്കിൾ, അപ്പച്ചൻ, മേരിക്കുട്ടി, ജോണച്ചൻ, കുഞ്ഞുമോൻ, ജോസുകുട്ടി. സുനിൽ