photo
ലീല രാമചന്ദ്രൻ ചേർത്തലയുടെ കടൽ എന്ന കവിതാ സമാഹാരം മന്ത്റി പി. പ്രസാദ് കവി വയലാർ ശരത്ചന്ദ്രവർമ്മയ്ക്ക് കൈമാറി പ്രകാശനം ചെയ്യുന്നു

ചേർത്തല: ലീല രാമചന്ദ്രൻ ചേർത്തലയുടെ കടൽ എന്ന കവിതാ സമാഹാരം മന്ത്റി പി. പ്രസാദ് കവി വയലാർ ശരത്ചന്ദ്രവർമ്മയ്ക്ക് കൈമാറി പ്രകാശനം ചെയ്തു.ചടങ്ങിൽ ആലപ്പി ഋഷികേശ്, വെട്ടക്കൽ മജീദ്, ഉല്ലലബാബു, ഹരികുമാർ കണിച്ചുകുളങ്ങര, എ.എസ്.സാബു,ഗീത തുറവൂർ,സേതുനാഥ്,എ.കെ പ്രസന്നൻ, ചേർത്തല ഹരിദാസ്, ബേബി തോമസ് എന്നിവർ പങ്കെടുത്തു.ലീല രാമചന്ദ്രൻ നന്ദി പറഞ്ഞു.