hdh
രാധാകൃഷ്ണൻ

ഹരിപ്പാട്: പള്ളിപ്പാട് കോട്ടയ്ക്കകം മുല്ലശ്ശേരിൽ രാധാകൃഷ്ണൻ (56) നിര്യാതനായി. ഭാര്യ: വിമല. മക്കൾ: രാജീവ്.ആർ.രജനി.ആർ. മരുമകൻ: സായ്. സഞ്ചയനം വ്യാഴം രാവിലെ 9ന്.