obit
വാസുദേവൻ

ചേർത്തല:മുഹമ്മ മംഗളപുരം പനച്ചിക്കൽവെളി വാസുദേവൻ (78)നിര്യാതനായി. ഭാര്യ: മണിയമ്മ. മക്കൾ: രാജീവ് ( പ്രസിഡന്റ് എസ്.എൻ.ഡിപി.യോഗം 5504-ാം നമ്പർ ശാഖ, താമരച്ചാൽ ),സജീവ്, ഉഷ. മരുമക്കൾ: സുജാത, സുഭാഷ് .സഞ്ചയനം.27 ന് വൈകിട്ട് 3ന്.