kathreena
കത്രീനാമ്മ

പച്ച: കൈതമുക്ക് ഒറ്റാറയ്ക്കൽ ടാത്ത് പരേതനായ ജോസഫ് ചാക്കോയുടെ (കുഞ്ഞാക്കോച്ചൻ) ഭാര്യ കത്രീനാമ്മ (കുഞ്ഞമ്മ-90) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകി​ട്ട് 3.30 ന് എടത്വ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ. മക്കൾ: ബേബിച്ചൻ, ജോർകുട്ടി, മാത്തുക്കുട്ടി, ബാബു, തങ്കച്ചൻ ബെൻസി, മോളിമ്മ, ആൻസമ്മ. മരുമക്കൾ: ശാന്തമ്മ, ലിസി, അന്നമ്മ, ഫാന്‍സി, ജസി, അപ്പച്ചൻകുട്ടി, തങ്കച്ചൻ, സിമി.