ambala
തെരുവുനായയുടെ ആക്രമണത്തിൽ ചത്ത തകഴിപഞ്ചയത്ത് അഞ്ചാം വാർഡിൽ കൃഷ്ണാലയത്തിൽ കൃഷ്ണകുമർ (ഉണ്ണി) ൻ്റെ ആട്ടിൻകുട്ടി.

അമ്പലപ്പുഴ: തകഴിപഞ്ചയത്ത് അഞ്ചാം വാർഡിൽ കൃഷ്ണാലയത്തിൽ കൃഷ്ണകുമാറിന്റെ (ഉണ്ണി) ആട്ടിൻകുട്ടിയെ തെരുവ് നായ്ക്കൾ അക്രമിച്ചു കൊന്നു. ഒരു മാസം മുമ്പ് ഇവരുടെ പശുക്കിടാവിനെയും, താറാവുകളേയും തെരുവ് നായ അക്രമിച്ചു കൊന്നിരുന്നു. പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണ്.