somanpillai
സോമൻ പിള്ള

കായംകുളം : കണ്ടല്ലൂർ വടക്ക് ചിത്തിരയിൽ സോമൻ പിള്ള (62) നിര്യാതനായി. ഭാര്യ : ജയ (തമ്പാട്ടി). മകൾ. ചിത്ര. സഞ്ചയനം 30ന് രാവിലെ 8ന്