ആലപ്പുഴ : വലിയമരം വാർഡിൽ മങ്ങാടപ്പള്ളിയിൽ പരേതരായ പത്മനാഭൻ ഓവർസിയറുടേയും രോഹിണിയമ്മയുടേയും മകൻ പി.രമേശൻ (78) നിര്യാതനായി. സഹോദരങ്ങൾ: ഡോ.പി.ഗോപാലകൃഷ്ണൻ, പി.ഹരീന്ദ്രനാഥ്, പി.സുശീല മധുസൂദനൻ, പി.സുജാത ഹരിലാൽ