പൂച്ചാക്കൽ: പാണാവള്ളി പഞ്ചായത്ത് 12 -ാം വാർഡ് വളവങ്കേരിൽ വീട്ടിൽ ബാലകൃഷ്ണന്റെ ഭാര്യ കുമാരി തങ്കം (67) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ . മക്കൾ: തുഷാര ബിന്ദു, മുത്തുകൃഷ്ണൻ. മരുമക്കൾ: ശ്രീനാഥ്, മീനു.