ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം കാർത്തികപ്പള്ളി യൂണിയനിലെ 4540ാം നമ്പർ ശ്രീമദ് ശാശ്വതീകാനന്ദ സ്മാരക വലിയപറമ്പ് ശാഖ പ്രസിഡന്റ് കൊച്ചുപറമ്പിൽ രതികുമാർ (64) നിര്യാതനായി. സംസ്കാരം ഇന്ന്. ഭാര്യ: ഇ.ടി. വനജമ്മ. മകൻ: ശിവശങ്കരപ്പണിക്കർ. മരുമകൾ: അശ്വതി.