a

മാവേലിക്കര: ഇറവങ്കര ഗീതാഭവനത്തിൽ യശോധരൻ (65) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. ഭാര്യ: ഗീത യശോധരൻ. മക്കൾ: ശ്രീജിത്, ഗീതു. മരുമക്കൾ: ജിനു, ബിജു.