mrudulakumar
മൃദുല കുമാർ

ആലപ്പുഴ : പുന്നമട ചിറയിൽ മൃദുല കുമാർ (73) നിര്യാതനായി. ഭാര്യ : സുജാത. സഞ്ചയനം : ഞായറാഴ്ച പകൽ 3 ന് .