 
ചേർത്തല: നഗരസഭ 20-ാം വാർഡിൽ കോന്നോത്ത് പരേതനായ മാധവന്റെ ഭാര്യ ലക്ഷ്മി (93)നിര്യാതയായി. മക്കൾ: അല്ലി, രത്നമ്മ, കെ.എം.ശശിധരൻ,കെ.എം.സദാനന്ദൻ,വിമല,കെ.എം. പ്രസന്നകുമാർ. മരുമക്കൾ: നിർമ്മല,സുമ,സുകുമാരൻ,ലൈജ,പരേതരായ വാവച്ചൻ,കെ.എൻ.നീലാംബരൻ. സഞ്ചയനം 29ന് രാവിലെ 10ന്.