ambala
ഉണ്ണി

അമ്പലപ്പുഴ: നീർക്കുന്നം കിഴക്കു പുള്ളിപ്പാടം വീട്ടിൽ ഉണ്ണി(70) നിര്യാതനായി. ഭാര്യ: ഉമയമ്മ. മക്കൾ : ജയമോൾ,രഞ്ജിനി. മരുമക്കൾ,രാജു,വിശ്വൻ.