sathiyamma-
സതിയമ്മ

മാന്നാർ: ചെന്നിത്തല കിഴക്കേവഴി കമുകും പുഴയിൽ പരേതനായ ചെല്ലപ്പൻ പിള്ളയുടെ ഭാര്യ സതിയമ്മ (86) നിര്യാതയായി. സംസ്ക്കാരം ഇന്ന് ഉച്ചക്ക് രണ്ടിന്. മക്കൾ : പത്മകുമാരി, വേണുഗോപാൽ, സുരേന്ദ്രൻ, ഹരിദാസ്, വിജയൻ, മധു, അനിൽ. മരുമക്കൾ: ഗോപിനാഥൻ നായർ, തുളസി, പരേതരായ മജ്ജു, ശ്രീകല
സഞ്ചയനം: തിങ്കൾ രാവി​ലെ ഒൻപതിന്.