saraswathiamma
കെ. സരസ്വതിയമ്മ

ആലപ്പുഴ അവലൂക്കുന്ന് വാർഡിൽ അശ്വതി യിൽ കെ.രാധാകൃഷ്ണൻ നായരുടെ ഭാര്യ കെ. സരസ്വതിയമ്മ (74, റിട്ട. അദ്ധ്യാപിക) നിര്യാതയായി. മകൻ: ആർ. ശരത് കുമാർ (എസ്.ഐ, ഇൻഫോ പാർക്ക് പൊലീസ് ). മരുമകൾ : മഞ്ജു. സഞ്ചയനം 30ന് രാവിലെ 8 ന്.