photo
എസ്.കെ.മധു

ചേർത്തല:തണ്ണീർമുക്കം പഞ്ചായത്ത് എട്ടാം വാർഡ് വെളിയമ്പ്ര ശാലവെളിയിൽ എസ്.കെ.മധു (57) നിര്യാതനായി.ഭാര്യ: ജയശ്രീ. മക്കൾ: അവീൻകുമാർ, ആരോമൽ. മരുമകൾ: നിസ (റിയാദ്).