കായംകുളം : കൃഷ്ണപുരം കാപ്പിൽമേക്ക് പുത്തൻപുരയിൽ സരോജിനി (86) നിര്യാതയായി. മക്കൾ: സരള, കെ.എസ്.മുരളീധരൻ, ശ്രീലത. മരുമക്കൾ: ഗോപി, ബീന, മുരളി. സഞ്ചയനം 27ന് രാവിലെ 8ന്.