ചേർത്തല: മുഹമ്മ ഗ്രാമപഞ്ചായത്ത് 15-ാം വാർഡ് മുല്ലശേരിവെളി പരേതനായ മുകുന്ദന്റെ ഭാര്യ തുളസി(76)നിര്യാതയായി.മക്കൾ:ഉദയകുമാർ, പരേതനായ ശ്രീകുമാർ. മരുമക്കൾ: സിന്ധു,നാജ. സഞ്ചയനം 30ന് രാവിലെ 10ന്.