 
ചേർത്തല: മുനിസിപ്പൽ 27-ാം വാർഡിൽ തീയാട്ടുപറമ്പിൽ പരേതനായ ടി.ജെ.വർഗീസിന്റെ (വക്കച്ചൻ) ഭാര്യ അഞ്ചല വർഗീസ് (85) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് മുട്ടം സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ. മക്കൾ: മോളി, ബോബൻ, ബാബു, ബെന്നി, ബോസ്. മരുമക്കൾ: സിദ്ധാർത്ഥൻ (ചേർത്തല), ഷീല (നിലാംപറമ്പിൽ കുത്തിയതോട്), കുഞ്ഞുമോൾ (എളമ്പളശേരി വെളിയനാട്), ലൈജ കടുക്കാവേലിൽ പള്ളിപ്പുറത്തുശേരി,വൈക്കം), ജിൻസി (പുളിക്കൽ, ചാരമംഗലം).