 
മാരാരിക്കുളം: വളവനാട് ചിറയിൽ സി.എ.സുരേന്ദ്രൻ (59) നിര്യാതനായി. എസ് എൽ പുരം ബിസ്മി മോട്ടോഴ്സ് ഉടമയായിരുന്നു. സി.പി.എം കണർകാട് ബി ബ്രാഞ്ച് അംഗം, വളവനാട് ദേവസ്വം ഭരണസമിതിയംഗം, വ്യാപാരി വ്യവസായി സമിതി എസ്.എൽ.പുരം യൂണിറ്റ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
ഭാര്യ: ഷീല.മക്കൾ:ജീതു,ജിലു.മരുമക്കൾ:ധനീഷ്,മനു മുരളീധരൻ .