 
ചേർത്തല: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. മാരാരിക്കുളം കാരിക്കൽവീട്ടീൽ പരേതനായ കുമാരക്കുറുപ്പിന്റെ ഭാര്യ തിലോത്തമയമ്മ(93)യാണ് മരിച്ചത്. കൊവിഡ് ബാധിച്ച് മണ്ണഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മക്കൾ: രമണി,ശ്യാമള,സുശീല,കൃഷ്ണൻകുട്ടി. മരുമക്കൾ:രാജപ്പക്കുറുപ്പ്, കോമളകുമാരി, പരേതരായ ബാലകൃഷ്ണമേനോൻ,ഗംഗാധരൻനായർ.