 
ചേർത്തല: ഞാറയ്ക്കൽ ശങ്കുരിയ്ക്കൽ പരേതനായ എസ്.ജെ.ആന്റണിയുടെ ഭാര്യ റോസി (80)നിര്യാതയായി.സംസ്കാരം ഇന്ന് വൈകിട്ട് 4ന് ഞാറയ്ക്കൽ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.മക്കൾ: ഷീല അഗസ്റ്റിൻ, ഷേർളി ജോസഫ്, ജോഷി ആന്റണി, ജോബി ആന്റണി, ഷീബ ജോയ്. മരുമക്കൾ: അഗസ്റ്റിൻ, ജോസഫ് , ഷൈനി ,മഞ്ജു , ജോയ് ജോസഫ് .