ഓച്ചിറ: ചങ്ങൻ കുളങ്ങര രാജഭവനത്തിൽ വിജയന്റെ ഭാര്യ രോജിനിയമ്മ (70) നിര്യാതയായി. മക്കൾ: രാജേന്ദ്രൻ, ലളിത. മരുമക്കൾ: രാഗശ്രീ, ഭദ്രൻ. സഞ്ചയനം ഞായർ രാവിലെ 7ന്.