കായംകുളം: കായംകുളം നഗരസഭ മുൻ കൗൺസിലറും കവിയത്രിയുമായ കായംകുളം അസിം നിവാസിൽ അബ്ദുൾ അസീസിന്റെ ഭാര്യ മൈമൂൺ അസീസ് ( 68) നിര്യാതയായി. മക്കൾ: അസിം, ആസിഫ്, അബീസ്.