ചെന്നിത്തല: ഇരമത്തൂർ കടവിശ്ശേരിൽ വീട്ടിൽ സുധാകരപ്പണിക്കർ (83,റിട്ട.സുബേദാർ ) നിര്യാതനായി.സംസ്ക്കാരം നാളെ ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: ജലജ. മകൾ: സീമ (യു.എ.ഇ).മരുമകൻ: ബിനു ശിവരാമൻ.