ഹരിപ്പാട്: എസ്. എൻ. ഡി. പി യോഗം ചേപ്പാട് യൂണിയൻ ഭാരവാഹികൾ പങ്കെടുക്കുന്ന പരിപാടികൾ മാറ്റിവച്ചു. കൊവിഡ് വ്യാപനത്തെ തുടർന്ന് 30 വരെ നടത്താനിരുന്ന പരിപാടികളാണ് മാറ്റിയതെന്ന് യൂണിയൻ സെക്രട്ടറി എൻ. അശോകൻ അറിയിച്ചു.