മാവേലിക്കര: കേരള വിശ്വകർമ്മ സഭ 30ന് വ്യാപാരി വ്യവസായി ഏകോപന സമിതി ഹാളിൽ നടത്താനിരുന്ന താലൂക്ക് യൂണിയൻ, മഹിളാസമാജം എന്നീ സംയുക്ത സമ്മേളനങ്ങൾ കൊവിഡ് നിയന്ത്രണങ്ങളും ലോക് ഡൗണും കാരണം മാറ്റി വച്ചതായി സംസ്ഥാന സംഘടനാ സെക്രട്ടറി എൻ.മോഹൻദാസ് അറിയിച്ചു.