ആലപ്പുഴ: കലവൂർ വളയാംചിറയിൽ സുകുമാരൻ (68) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: സുഭാഷ്, സുനിത. മരുമക്കൾ: കലേഷ്, സുമി. സഞ്ചയനം ഞായർ രാവിലെ 9.30ന്.