മാമ്പുഴക്കരി : ഭജനമഠം വീട്ടിൽ പുരുഷോത്തമൻ (83) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ : പരേതയായ സതി. മക്കൾ : വിവനേന്ദ്രൻ, ഷാജി, മേഘ, ലേഖ. മരുമക്കൾ :ഉഷ, ദേശായ്, രെജിമോൾ, അനിരുദ്ധൻ.