kanakamma

കായംകുളം : ഗോവിന്ദമുട്ടം മണ്ണേൽ ലാൽഭവനിൽ സോമന്റെ ഭാര്യ കനകമ്മ (72) നിര്യാതയായി. മക്കൾ: ലൗലി, ലാൽകുമാർ. മരുമക്കൾ: വിനയചന്ദ്രൻ, ദിവ്യ. സഞ്ചയനം 29ന് ശനിയാഴ്ച രാവിലെ 8ന്.