gopidas

കുട്ടനാട് : മിത്രക്കരി മുട്ടത്തുശ്ശേരിൽ വീട്ടിൽ ഗോപിദാസ് (73)നിര്യാതനായി. എസ്.എൻ.ഡി.പി യോഗം മിത്രക്കരി 8ാം നമ്പർ ശാഖ മുൻ മാനേജിംഗ് കമ്മറ്റി അംഗമാണ്. സംസ്‌കാരം ഇന്ന് രാവിലെ 11.30 ന് വീട്ടുവളപ്പിൽ. ഭാര്യ:ശൃാമള. മകൾ: അമൃത.