ആലപ്പുഴ : ഇടപ്പോൺ സബ്സ്റ്റേഷനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ചാരുംമൂട്, പന്തളം, കൊച്ചാലുംമൂട് എന്നീ ഫീഡറുകളുടെ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും.