ഹരിപ്പാട്: പള്ളിപ്പാട് പുല്ലമ്പട ഹനുമാന്തറ കോളനിയിൽ ജോയിയുടെ ഭാര്യ പൊന്നമ്മ (62) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: മധു, ജോബി, മായ. മരുമക്കൾ:മഞ്ജു, ശ്യാംരാജ്,ജബിൻ.