വർക്കല: കവലയൂർ കുളമുട്ടം കുന്നിലവിള എസ്. മുഹമ്മദ് ബഷീർ (66) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: ജുബൈരിയ. മക്കൾ: ഷിനാസ്, ജാഹർ, ജാസർ, ജാഫർ. മരുമക്കൾ: അദീന, ഫൗസിയ.