മാവേലിക്കര: കരിപ്പുഴ കടവൂർ കൊല്ലനട ദേവീക്ഷേത്രത്തിലെ കൈനീട്ടപ്പറ നാളെ രാവിലെ ഒൻപതിന് നടക്കും. തുടർന്ന് 28, 29, 30 തീയതികളിൽ പറയ്‌ക്കെഴുന്നളളത്ത് നടക്കും.