rajappan

മാന്നാർ: കുളഞ്ഞിക്കാരാഴ്മ പുത്തൻപുര പടീറ്റതിൽ രാജപ്പൻ (83)നിര്യാതനായി.

സംസ്കാരം ഇന്ന് രാവി​ലെ 9ന് വീട്ടുവളപ്പിൽ. ഭാര്യ: വിജയമ്മ. മക്കൾ: മോഹനൻ, ബിജു (സി.പി.എം കുളഞ്ഞികാരാഴ്മ ബ്രാഞ്ച് കമ്മിറ്റി ), മിനി. മരുമക്കൾ: ശ്രീദേവി, മിനി, ഉണ്ണിക്കൃഷ്ണൻ.