
മാവേലിക്കര: വെട്ടിയാർ കൊച്ചുകളിക്കൽ മണപ്പുറത്ത് പരേതനായ ശിവരാമപിള്ളയുടെ ഭാര്യ സരസ്വതി അമ്മ (81) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന്. മക്കൾ: ബാലചന്ദ്രക്കുറുപ്പ് ,രാജേന്ദ്രക്കുറുപ്പ്, വത്സലകുമാരി. മരുമക്കൾ: ഉമാദേവി, കൃഷ്ണ രാജൻ, ശിവരാമ പണിക്കർ. സഞ്ചയനം 30ന് രാവിലെ 8.30ന്.