a

മാവേലിക്കര: തഴക്കര മരുത്വംപള്ളിൽ വീട്ടിൽ എം.കെ.പെണ്ണമ്മ (87) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2.30ന്. മക്കൾ: രാധാമണി, രഘുനാഥൻ (റവന്യു വകുപ്പ്), രാധാകൃഷ്ണൻ, പരേതനായ രാജൻ.