മാവേലിക്കര: ഉമ്പർനാട് കൊല്ലകയിൽ, മൈനാകപ്പള്ളി പാപ്പാടിയിൽ പുരുഷോത്തമൻ പിള്ളയുടെ ഭാര്യ അംബികാ ദേവി (48) നിര്യാതയായി. മക്കൾ: ആകാശ്, പ്രണവ്, സായി കൃഷ്ണ. സഞ്ചയനം 29ന് രാവിലെ 9ന്.