മാവേലിക്കര : പള്ളിക്കൽ മഞ്ഞാടിത്തറ കളരിക്കൽ തറയിൽ കെ.സുകുമാരപിള്ള (79) നിര്യാതനായി. ഭാര്യ: എ.സാവിത്രിയമ്മ. മക്കൾ: കെ.എസ്.സുധീർ (തഹസിൽദാർ, തൃശൂർ), കെ.എസ്.സുനിത. മരുമക്കൾ: പ്രിയ.ബി.നായർ (അദ്ധ്യാപിക, മഠത്തിൽ ബി.ജെ.എസ്.എം), സുരേന്ദ്രൻ നായർ.