a

മാവേലിക്കര : ഇരമത്തൂർ കടവിശേരിൽ കെ.ജി.സുധാകരപ്പണിക്കർ (83) നിര്യാതനായി. സംസ്ക്കാരം നാളെ ഉച്ചക്ക് 12.30ന് വീട്ടുവളപ്പിൽ. ഭാര്യ: ജലജ എസ്.പണിക്കർ. മകൾ: സീമാ ബിനു. മരുമകൻ: ബിനു ശിവരാമൻ.