a

മാവേലിക്കര: ഇടപ്പോൺ കല്ലുവരിയിൽ പുലിമേൽ വിജയഭവനം ഗോപാലകുറുപ്പിന്റെ (റിട്ട.അദ്ധ്യാപകൻ) ഭാര്യ സരോജിനിയമ്മ (87,റിട്ട.അദ്ധ്യാപിക എൻ.എസ്.എസ് യു.പി.എസ് ചുനക്കര) നിര്യാതയായി. മക്കൾ : ജി.രാധാകൃഷ്ണൻ (റിട്ട.അദ്ധ്യാപകൻ ), എസ്.ബിന്ദു, പരേതരായ രത്നകുമാർ, രജികുമാർ. മരുമക്കൾ: പ്രസന്നകുമാരി, അനിത, ജയലക്ഷ്മി, അഡ്വ.അജി ഗോപിനാഥ്.