അമ്പലപ്പുഴ: പുന്നപ്ര കളിത്തട്ട് ജംഗ്ഷന് കിഴക്ക് കൂട്ടുങ്കൽ വീട്ടിൽ പരേതനായ പുഷ്പാംഗദന്റെ മകൻ ശിവദാസ് (48) നിര്യാതനായി.സംസ്കാരം ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പിൽ. അമ്മ: സാവിത്രി. ഭാര്യ: സജിത. മക്കൾ: ശിവാനി, പരേതനായ സഞ്ജയ്.